Posts

നമ്മളും മഹാൻമാരും

Image
                    നമ്മളും മഹാന്മാരും നമ്മൾക്ക് മുൻപും നമ്മളോടൊപ്പവും  ജീവിച്ചിരുന്നവരും  ഇപ്പോൾ ജീവിക്കുന്നവരുമായ നമ്മൾക്ക് ഇന്നും ഒരു പ്രചോദനം ആയി നില കൊള്ളുന്ന എല്ലാ മഹാന്മാർക്കും ഈ മുഖപുസ്തകം  സമർപ്പിക്കുന്നു "  എന്ന് സ്നേഹത്തോടെ,  റോണി തോമസ്                          അധ്യായം 1    പറക്കുവാൻ കൊതിച്ച പെൺകുട്ടി  " ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നവർ ആണ് നമ്മളെങ്കിൽ നമ്മുടെ മുന്നിലുള്ള തടസങ്ങളെ  നേട്ടങ്ങൾ ആക്കുവാൻ ശ്രമിക്കണം "     (റോണി തോമസ് ) പെൺകുട്ടികൾ അവർ പഠിക്കട്ടെ  ചെറുപ്പത്തിലേ അവരെ അടുക്കളയിൽ. തളച്ചിടാതിരിക്കുക. അവരും രചിക്കട്ടെ ഒരു മഹാ കാവ്യം    ഈ അധ്യായത്തിൽ  ഞാൻ പറയുന്നത് പറക്കാൻ കൊതിച്ച ഒരു പെൺകുട്ടിയെ കുറിച്ചാണ്   അവൾ അവളുടെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ  ശ്രമിച്ചതിനെ കുറിച്ചാണ്   ആ പെൺകുട്ടിയുടെ ജീവിതമാണ് ഇവിടെ പറയുന്നത് "നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് ചെയ്യുക, അതിൽ സത്യസന്ധ...